ജര്‍മ്മനിയിലെ സൈനിക പദവികള്‍ പുല്ലിംഗത്തില്‍ നിന്ന് സ്ത്രീലിംഗത്തിലേക്ക്
സേനയിൽ ചേരാനുള്ള അവകാശം 2000ത്തിൽ ലഭിച്ചിരുന്നെങ്കിലും സേന പദവികളെല്ലാം പുരുഷ നാമധേയങ്ങളായിത്തന്നെ തുടരുകയാണ്. സേനയിലെ വനിതാ ക്യാപ്റ്റന്മാരെ 'മിസ്സിസ് ക്യാപ്റ്റൻ' എന്ന് അർത്ഥം വരുന്ന 'ഫ്രാ ഹൗപ്മാൻ' എന്നായിരുന്നു അഭിസംബോധന ചെയ്യാറ്.